Kerala

എണ്ണവില വര്‍ധന ; അധികനികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാറിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇത് ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരും.

ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെയും അതിന് മൗനസമ്മതം നല്‍കിയെന്നോണം യാതൊരു നടപടിയുമെടുക്കാതെ നിഷ്‌ക്രിയമായി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാറിന്റെയും നടപടികളില്‍ വലഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസമാണ് ജനങ്ങള്‍ക്ക് ഈ ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top