ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാറിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇത് ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരും....
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് വര്‍ധനവില്‍. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയായി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത്...