Business

മാരുതിക്ക് മികച്ച ലാഭം

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാവായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് നാലാം പാദത്തില്‍ മികച്ച ഫലങ്ങള്‍ പുറത്തിറക്കി. ജനുവരി- മാര്‍ച്ച് പാദത്തില്‍ ലാഭം 1882 കോടി രൂപയായി വര്‍ധിച്ചു. മുന്‍ കാലയളവിലിത് 1711 കോടി രൂപയായിരുന്നു. വര്‍ധനവ് 10 ശതമാനം.
ഇക്കാലയളവില്‍ 461773 വാഹനങ്ങളാണ് കമ്പനി നിര്‍മിച്ച് പുറത്തിറക്കിയത്. മുന്‍കാലത്തേക്കാള്‍ 11.4 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top