ചില പരസ്യങ്ങള്‍ ചിലപ്പോള്‍ ഒരു സിനിമ എന്ന പോലെ ആകര്‍ഷിക്കും. മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറെ അധ്വാനവും വേണ്ടിവരും. അത്തരത്തില്‍ മാരുതി നിര്‍മ്മിച്ച പുതിയ പരസ്യം...
മാരുതി കാര്‍ ഉടമകള്‍ക്ക് ഇനി സന്തോഷിക്കാം. കാര്‍ കേടായാല്‍ ക്വിക്ക് റെസ്പോണ്‍സ് ടീം ഇരുചക്ര വാഹനത്തില്‍ കുതിച്ചെത്തി തകരാറുകള്‍ പരിഹരിക്കും. അംഗീകൃത ടെക്നീഷ്യന് ഇരുചക്രവാഹനത്തില്‍ വന്ന് തകരാര്‍ പരിഹരിക്കുന്ന പുതിയ...
2021 നുളളില്‍ ഇന്ത്യയില്‍ കരുത്തുറ്റ ഇലക്ട്രിക് കാര്‍ വിപണി പടുത്തുയര്‍ത്താനൊരുങ്ങി സുസുക്കി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 35,000 വൈദ്യുത കാര്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കി...
മാരുതിയുടെ ചുവന്ന സ്വിഫ്റ്റ് കാര്‍ ഇന്നലെ കമ്പനിയുടെ ഗുജറാത്തിലെ സനന്ദ് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അതൊരു ചരിത്രനിമിഷമായി. മാരുതി സുസുക്കിയുടെ മൊത്തം ഉത്പാദനം രണ്ട് കോടി വാഹനം എന്ന നേട്ടം...
ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളുടെ ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യന്‍ കമ്പനിയായ മാരുതി സുസുക്കി. ചരിത്രത്തിലാദ്യമായാണ് മാരുതിയുടെ ഈ നേട്ടം. ബ്രാന്‍ഡ്സ് ടോപ് 100...
ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാവായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് നാലാം പാദത്തില്‍ മികച്ച ഫലങ്ങള്‍ പുറത്തിറക്കി. ജനുവരി- മാര്‍ച്ച് പാദത്തില്‍ ലാഭം 1882 കോടി രൂപയായി വര്‍ധിച്ചു. മുന്‍...