Home app

രണ്ടാം ക്ലാസ് വരെ ഗൃഹപാഠമില്ല

രണ്ടാം ക്ലാസ് വരെയുള്ള സിബിഎസ്ഇ കുട്ടികള്‍ക്കും അമ്മമാര്‍ക്കും തെല്ല് ആശ്വസിക്കാം. രണ്ടാം ക്ലാസ് വരെയുള്ള സിബിഎസ്ഇ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് ഗൃഹപാഠം നല്‍കാനാവില്ല.ഇതിന് പുറമേ 3ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ഒരു ദിവസം മൂന്ന് വിഷയങ്ങള്‍ മാത്രമേ പഠിപ്പിക്കാനാവൂ. കൂടുതല്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് മൂലം കുട്ടികള്‍ക്ക് അമിതഭാരം ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി ) ഇത്തരമൊരു നിര്‍ദേശം ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top