Home app

ചുവപ്പണിഞ്ഞ് മലപ്പുറം

സിപിഐ സംസ്ഥാന സമ്മേളനത്തിനു മലപ്പുറത്ത് തുടക്കം. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.എ. കുര്യനാണ് പതാക ഉയര്‍ത്തിയത്. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഇടതുപക്ഷം-പ്രതീക്ഷയും സാധ്യതകളും എന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് റെഡ് വൊളന്റിയല്‍ മാര്‍ച്ച്. തുടര്‍ന്ന് സമാപന പൊതുസമ്മേളനം. 680 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top