Home app

ടിവിക്കും മൊബൈല്‍ ഫോണിനും വില ഉയരും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വിദേശനിര്‍മിത മൊബൈല്‍ ഫോണുകളുടെയും ടെലിവിഷന്റെയും കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്തിയതോടെ വിപണിയില്‍ വില വര്‍ധിക്കും. ഫോണുകളും ടിവികളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top