കൊച്ചി: ഹണി ട്രാപ് കേസില്‍ മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക. ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിട്ടില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയില്‍ മൊഴി നല്കി. കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അടുത്ത ശനിയാഴ്ച വിധിപറയും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് തീര്‍പ്പാക്കിയിരുന്നു.
എകെ ശശീന്ദ്രനെതിരെ പാരതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക
By
January 24, 2018 11:33 am