എന്‍സിപിയുടെ മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്നതു സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് എന്‍സിപി നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കുഞ്ഞുമോന് പറഞ്ഞു.
മന്ത്രി സ്ഥാനത്തേക്കില്ല ; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കോവൂര്‍ കുഞ്ഞുമോന്
By
January 15, 2018 7:43 am