Home app

കുറ്റിപ്പുറം പാലത്തിന് അടിയില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

കുറ്റിപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന് അടിയില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top