Home app

ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീഴുമ്പോള്‍ സിപിഎമ്മിന് പൊള്ളും ; വിടി ബല്‍റാം

തിരുവനന്തപുരം: എകെജിക്ക് നേരെ നടത്തിയ ബാലപീഡകനായ കമ്മി നേതാവ് എന്ന വിവാദ പരമാര്‍ശത്തിന് പിന്നാലെ സി.പി.എമ്മിനെ കടന്നാക്രമിച്ച് വി.ടി ബല്‍റാം. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് സ്വാഭാവികമാണെന്നും അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എം.എല്‍.എ ഓഫീസ് അടിച്ച് തകര്‍ത്തതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തൃത്താലയില്‍ 20 വര്‍ഷം കൊണ്ട് സി.പി.എമ്മിന് ഉണ്ടാക്കാന്‍ സാധിക്കാത്ത ഓഫീസ് ആണ് കഴിഞ്ഞ ദിവസം അടിച്ച് തകര്‍ത്തതെന്നാണ് വിടി പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top