തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവിട്ട് കാര്‍ വാങ്ങുന്ന വിഷയത്തില്‍ ഇഎംഎസിനും മകള്‍ മാലതിക്കുമെതിരെ ആക്ഷേപം ഉന്നയിച്ച വി ടി ബല്‍റാം എംഎല്‍എക്ക് മറുപടിയുമായി വനിതാ കമ്മീഷന് അംഗം...
ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള പ്രതിമയെന്ന ഖ്യാതിയോടെയാണ് മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്....
കണ്ണൂരില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ ആഹ്വാനം ചെയ്ത് എംഎല്‍എ വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഡാര്‍ കാപട്യക്കാരനോട് ഇതിനേക്കുറിച്ച് ചോദിക്കാന്‍ കെല്‍പ്പുള്ള ആരെങ്കിലും ഇവിടെ ജീവിച്ചിരിപ്പുണ്ടോ...
തിരുവനന്തപുരം: എകെജിയെ ശിശുപീഡകനായ കമ്മി നേതാവെന്ന്് പരിഹസിച്ച തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു കത്തുനല്‍കി. സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ...
പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരെയുണ്ടായ ചീമുട്ടയേറില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തൃത്താലയില്‍ നടക്കുന്ന സ്വകാര്യ പരിപാടിയില്‍...
പാലക്കാട്: എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് നേരെ ചീമുട്ടയേറ്. തൃത്താല മണ്ഡലത്തില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബല്‍റാമിന് നേരെ സിപിഎം പ്രവര്‍ത്തര്‍...
തൃത്താല: എകെജിയെ ബാലപീഠകനായ കമ്മി നേതാവെന്ന് പരിഹസിച്ച വി.ടി.ബല്‍റാം എംഎല്‍എ വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയുന്നതുവരെ എംഎല്‍എയുടെ പൊതു പരിപാടികള്‍ ബഹിഷ്കരിക്കാന്‍ സിപിഎം തീരുമാനം. ജനപ്രതിനിധി എന്ന നിലയില്‍...
തിരുവനന്തപുരം: എകെജിക്ക് നേരെ നടത്തിയ ബാലപീഡകനായ കമ്മി നേതാവ് എന്ന വിവാദ പരമാര്‍ശത്തിന് പിന്നാലെ സി.പി.എമ്മിനെ കടന്നാക്രമിച്ച് വി.ടി ബല്‍റാം. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് സ്വാഭാവികമാണെന്നും...
ടി.പി. ചന്ദ്രശേഖരന് വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ്...
സോളാര്‍ റിപ്പോര്‍ട്ട് വിവാദം കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണെന്ന് എംഎല്‍എ വി.ടി ബല്‍റാം. ഇനിയെങ്കിലും കോണ്‍ഗ്രസ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം പറഞ്ഞു. തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്...