Home app

ഹൈബി ഈഡന് നേരെയും സരിതയുടെ ലൈംഗികാരോപണം

എം.എല്‍.എ ഹൈബി ഈഡന് നേരെയും സരിതയുടെ ലൈംഗികാരോപണം. ഹൈബിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ സരിത ഇടയ്ക്ക് എറണാകുളം ഗസ്റ്റ്ഹൗസിലേക്ക് തന്നെ വിളിപ്പിക്കുമായിരുന്നു. വിളിച്ചാല്‍ പോകാതിരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു സരിതയ്ക്ക്. ടീം സോളാറിന്റെ ഇടപാടുകാരുമായുള്ള സാന്പത്തിക ഇടപാടുകള്‍ ഒത്തുതീര്‍ക്കാന്‍ സഹായിച്ചത് ഹൈബിയാണ്. പാര്‍ട്ടി ഫണ്ടിലേക്ക് സരിത നല്ലൊരു തുക സംഭാവന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.ചെങ്ങന്നൂരിലെ പ്രോജ്കടിന് വേണ്ടിയാണ് പി.സി.വിഷ്ണുനാഥ് എം.എല്‍.എ ആയിരിക്കെ സരിതയെ വിളിച്ചിരുന്നത്. എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് പലതവണ വിഷ്ണുനാഥിനെ കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top