Home app

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് പിറന്നാള്‍

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 63-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നത് ഏകദേശം ഉറപ്പായതിനാല്‍ ഇത്തവണത്തെ പിറന്നാണിന് മധുരം കൂടും.

തന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ആദ്യപടി 63-ാം പിറന്നാള്‍ ദിനത്തിലുണ്ടാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആരാധകരുടെ സമ്മേളനത്തില്‍ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്രഖ്യാപനം വൈകുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top