Home app
ഉലകനായകന് കമല്ഹാസന് ഇന്ന് പിറന്നാള്‍
ഉലകനായകന് കമല്ഹാസന് ഇന്ന് 63-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നത് ഏകദേശം ഉറപ്പായതിനാല്‍ ഇത്തവണത്തെ പിറന്നാണിന് മധുരം കൂടും. തന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ആദ്യപടി 63-ാം പിറന്നാള്‍...