മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന ഭൂമികൈയേറ്റ കേസില്‍ ഹാജരാകുന്നതില്‍ റവന്യൂമന്ത്രിയെ വെല്ലുവിളിച്ച അഡ്വക്കേറ്റ് ജനറലിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. മന്ത്രിയെ വെല്ലുവിളിക്കുന്ന എജി കേരളത്തില്‍ ആദ്യമെന്ന് തരൂര്‍ വിമര്‍ശിച്ചു.മുഖ്യമന്ത്രി കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ തോമസ് ചാണ്ടിയുടെ രാജി ഇപ്പോള്‍ വാങ്ങണമെന്നും തരൂര്‍ പറഞ്ഞു.
എ.ജിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍
By
October 29, 2017 8:19 am