മുംബൈ: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തിയുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിലേക്ക് .മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നു എന്നത് അപ്പോഴും...
കടുവയെ കിടുവ പിടിച്ചെന്ന് പറഞ്ഞ പോലെയാണ് ശശി തരൂരിന് ട്വിറ്ററിലൂടെ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവാദമായ ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തില്‍ തരൂര്‍ നേരിട്ട് ഹാജരായി മറുപടി നല്‍കമമെന്നാണ് കൊല്‍ക്കത്ത...
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി പട്യാല...
മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന ഭൂമികൈയേറ്റ കേസില്‍ ഹാജരാകുന്നതില്‍ റവന്യൂമന്ത്രിയെ വെല്ലുവിളിച്ച അഡ്വക്കേറ്റ് ജനറലിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. മന്ത്രിയെ വെല്ലുവിളിക്കുന്ന എജി കേരളത്തില്‍ ആദ്യമെന്ന് തരൂര്‍ വിമര്‍ശിച്ചു.മുഖ്യമന്ത്രി...