Home app

സിപിഎമ്മിന്റെ അടവുനയത്തില്‍ മാറ്റമുണ്ടാകുമെന്ന് യെച്ചൂരി

സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് രാഷ്ട്രീയ നയം തീരുമാനിക്കുക.. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴത്തേത്. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. ഒക്ടോബറില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top