Latest News

ബിനോയിക്കെതിരായ പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top