തിരുവനന്തപുരം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്.ഞായർ വൈകിട്ട് 04.30 ഓടെയായിരുന്നു സംഭവം....
മസാച്യുസെറ്റ്സ്: വിവാഹാഘോഷങ്ങൾ പലപ്പോഴും വൈറൽ ആകാറുണ്ട്. വൈറൽ ആകാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വിരുതുകളും ഇക്കൂട്ടത്തിലുണ്ട്.മിക്കവാറും ആരെങ്കിലും കാണിക്കുന്ന തമാശയോ അബദ്ധമോ ഒക്കെയാണ് ഇത്തരത്തില്‍ ‘വൈറല്‍’ ആകാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം...
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍...
തലസ്ഥാന നഗരിയില്‍ കനത്ത മഴ. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ തീരപ്രദേശങ്ങളിലും വെള്ളം കയറി. തണ്ടര്സ്റ്റോമാണ് ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ...