പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വിനായകന്, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം. അടച്ചിട്ട പാറമടയിലാണ് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. ഒരു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
By
September 6, 2017 8:57 am