Home app

അഫ്ഗാനിലെ അമേരിക്കന്‍ എംബസിക്കു സമീപം സ്‌ഫോടനം

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിക്കു സമീപം സ്‌ഫോടനം. അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് ആണ് ഈ വിവരം പുറത്ത് വിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എംബസിക്കു സമീപം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top