Home app
അഫ്ഗാനിലെ അമേരിക്കന്‍ എംബസിക്കു സമീപം സ്ഫോടനം
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിക്കു സമീപം സ്ഫോടനം. അഫ്ഗാന് ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് ആണ് ഈ വിവരം പുറത്ത് വിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എംബസിക്കു സമീപം...