Home app

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാങ് കെയ്ഷിങ് അന്തരിച്ചു

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാങ് കെയ്ഷിങ് (97) അന്തരിച്ചു. ഇംഫാലിലെ റിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യ ലോക്സഭയിലെ അംഗവുമായിരുന്ന റിഷാങ് കെയ്ഷിങ് നാലു തവണ മണിപ്പൂര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഏഴുതവണ എംഎല്‍എ ആയി. 2002ല്‍ രാജ്യസഭയിലും പ്രവര്‍ത്തിച്ചു. 1920 ഒക്ടോബര്‍ 25ന് ഉക്രുല്‍ ജില്ലയിലായിരുന്നു റിഷാങ് കെയ്ഷിങ്ങിന്റെ ജനനം. 2014ല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top