Home app
മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാങ് കെയ്ഷിങ് അന്തരിച്ചു
മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാങ് കെയ്ഷിങ് (97) അന്തരിച്ചു. ഇംഫാലിലെ റിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യ ലോക്സഭയിലെ അംഗവുമായിരുന്ന റിഷാങ് കെയ്ഷിങ് നാലു തവണ മണിപ്പൂര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഏഴുതവണ എംഎല്‍എ...