Home app
പാക് സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കുന്നത് ചൈനീസ് ഉപപ്രധാനമന്ത്രി
ഇന്നു നടക്കുന്ന പാക് സ്വാതന്ത്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ചൈനീസ് ഉപപ്രധാനമന്ത്രി വാംഗ് യാംഗും സംഘവും ഇസ്ലാമാബാദില് എത്തി. ബേനസീര്‍ ഭൂട്ടോ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ ചൈനീസ് , പാക് ഉദ്യോഗസ്ഥര്‍ വാംഗിനെ വരവേറ്റു....