Home app

ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞു

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞു. 11 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top