സ്വര്‍ണ വിലയില്‍ നേരിയ മാറ്റം. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. പവന്റെ വില ഇന്ന് 21,360 രൂപയാണ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു
By
August 2, 2017 7:03 am