Latest News

നടൻ മാമുക്കോയ ആശുപത്രിയിൽ

നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്.കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് നടൻ മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ അദ്ദേഹം ഐസിയുവിൽ തുടരുകയാണ്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KzZzMaGKNY67ZfKpyO1gAO

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top