Film News

സെക്ഷന്‍ 306 ഐപിസി റിലീസ് ഏപ്രിൽ 8 ന് തന്നെയെന്ന് നിർമ്മാതാവ്

കൊച്ചി: രഞ്ജിപണിക്കരുടെ വിതരണ കമ്പനിയുമായുണ്ടായ തർക്കം ഫിയോക്ക് പരിഹരിച്ചതിനെ തുടർന്ന് സെക്ഷന്‍ 306 ഐപിസിയുടെ പ്രദർശനം ഏപ്രിൽ 8 നു തന്നെ ഉണ്ടാകുമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. രജ്ഞിപണിക്കര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് സെക്ഷന്‍ 306 ഐപിസി. സിനിമ നേരത്തെ നിശ്ചയിച്ചതുപോലെ ഏപ്രില്‍ 8ന് തിയറ്ററുകളിൽ പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ശ്രീജിത്ത് വര്‍മ്മ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top