Film News
സെക്ഷന്‍ 306 ഐപിസി റിലീസ് ഏപ്രിൽ 8 ന് തന്നെയെന്ന് നിർമ്മാതാവ്
കൊച്ചി: രഞ്ജിപണിക്കരുടെ വിതരണ കമ്പനിയുമായുണ്ടായ തർക്കം ഫിയോക്ക് പരിഹരിച്ചതിനെ തുടർന്ന് സെക്ഷന്‍ 306 ഐപിസിയുടെ പ്രദർശനം ഏപ്രിൽ 8 നു തന്നെ ഉണ്ടാകുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. രജ്ഞിപണിക്കര്‍ പ്രധാനവേഷത്തില്‍...