Latest News

ഹെയർ ഒ ക്രാഫ്റ്റിന്റെ പതിനഞ്ചാമത്തെ ക്ലിനിക് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവല്ല: പതിനേഴ് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ സ്കിൻ & ഹെയർ ക്ലിനിക് ആയ ഹെയർ ഒ ക്രാഫ്റ്റിന്റെ പതിനഞ്ചാമത്തെ ക്ലിനിക് തിരുവല്ല എം.സി റോഡിൽ, തുകലശേരി പ്രഫഷണൽ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. നൂതന ടെക്നോളജിയും, ഹെയർ & സ്കിൻ മേഖലയിലെ വിദഗ്ദ്ധരായ 52 -ഇൽ പരം ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിക്കൊണ്ടാണ് ഹെയർ ഒ ക്രാഫ്റ്റ് പ്രവർത്തിക്കുന്നത്.

 

കഷണ്ടിക്കുള്ള ശ്വാശ്വത പരിഹാരമായ ഹെയർ ട്രാൻസ്പ്ലാന്റേഷൻ രംഗത്ത് ഗുണമേന്മയും, സുതാര്യതയും ഉറപ്പാക്കികൊണ്ടാണ് ഹെയർ ഒ ക്രാഫ്റ്റിൽ ഓരോ ട്രാൻസ്പ്ലാന്റേഷൻസും ചെയ്യുന്നത്.

തലയുടെ പുറകുവശത്തുള്ള മുടി എടുത്ത് കഷണ്ടിയുള്ള ഭാഗത്തു നട്ടു പിടിപ്പിച്, 8 മുതൽ 12 മാസം കൊണ്ട് അവയെ നാച്ചുറൽ ഹെയർ ഗ്രോത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ചികിത്സ രീതി. അതിനായി ഉപയോഗിക്കുന്ന അത്യാധുനികമായ ഇംപോർട്ടഡ് ഇമ്പ്ലാൻ്റർസ് ഹെയർ ഒ ക്രാഫ്റ്റിൻ്റെ  മാത്രം പ്രതേകതയാണ്

10000 -ഇൽ പരം ഹാപ്പി കസ്റ്റമേഴ്സിന്റെ പിൻബലമുള്ള ഹെയർ ഒ ക്രാഫ്റ്റിൽ നിങ്ങളുടെ എല്ലാ ഹെയർ & സ്കിൻ പ്രശ്നങ്ങൾക്കും ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാകുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top