Breaking News

ബൂട്ടിയക്ക് തോൽവി, കല്യാൺ ചൗബേ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. ​മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് ​ബം​ഗാളിലെ ബിജെപി നേതാവായ കല്യാൺ ചൗബേ  പ്രസിഡന്റായത്. മുൻ ഇന്ത്യൻ ​ഗോൾകീപ്പറാണ്.

സംസ്ഥാന കേന്ദ്രഭരണ അസോസിയേഷനുകളുടെ പ്രതിനിധികളായ 33 പേർ കല്യാൺ ചൗബേയ്‌ക്ക് വോട്ട് നൽകിയപ്പോൾ ഒരു വോട്ട് മാത്രമാണ് ബൂട്ടിയയ്‌ക്ക് നേടാനായത്.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top