ആലപ്പുഴ: യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി.ചെങ്ങന്നൂര്‍ പാണ്ടനാട് പാണംതറ മാമ്പള്ളിൽ വീട്ടില്‍ അജു വര്‍ഗീസിന്റെ മകന് ജോര്‍ജി വര്‍ഗീസിനെ (23)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കല്പ്പടിയിലാണ് മൃതദേഹം കണ്ടത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.