Breaking News

സില്‍വര്‍ലൈനില്‍ നിരവധി പരാതികൾ, വിശദപരിശോധന വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി:സില്‍വര്‍ലൈനില്‍ വിശദപരിശോധന വേണമെന്ന് കേന്ദ്രം. പദ്ധതിയ്ക്കെതിരെ നിരവധി പരാതികള്‍ കിട്ടിയെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഡിപിആറില്‍ കൃതൃമായ വിവരങ്ങളില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top