തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സില്‍വര്‍...
ന്യൂഡൽഹി:സില്‍വര്‍ലൈനില്‍ വിശദപരിശോധന വേണമെന്ന് കേന്ദ്രം. പദ്ധതിയ്ക്കെതിരെ നിരവധി പരാതികള്‍ കിട്ടിയെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഡിപിആറില്‍ കൃതൃമായ വിവരങ്ങളില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
തിരുവനന്തപുരം:സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിരോധയാത്രയ്ക്കിടെ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ സിപിഎം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് ഭൂമി വിട്ടുനല്‍കുമെന്ന് കോര്പറേഷന് കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പി സംഘത്തിനെതിരെ...
ന്യൂഡൽഹി:സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗികാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.ഡിപിആര്‍ അപൂര്‍ണമാണ്. സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിഗണിച്ചേ അംഗീകരിക്കുവെന്ന് അശ്വനി വൈഷ്ണവ് അടൂര്‍പ്രകാശിന് രേഖാമൂലം മറുപടി നല്കി. ഈ...
സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രംഗത്ത്. വികസന പ്രവർത്തനങ്ങൾ മുൻനിർത്തി റെയിൽവേ ലൈനുകൾക്ക് 30 മീറ്റർ ബഫർ സോൺ നിലവിലുണ്ട്. എന്നാൽ സിൽവർ ലൈനിന്റെ ബഫർ...
നട്ടാശേരി:കോട്ടയത്ത് സിൽവർലൈൻ സര്‍വെ പുനരാരംഭിച്ചു. നട്ടാശേരിയില്‍ പന്ത്രണ്ടിടത്ത് സില്‍വര്‍ലൈന്‍ കല്ലിട്ടു. ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കല്ല് കൊണ്ടുവന്ന വാഹനം തടഞ്ഞു. നട്ടാശ്ശേരിയിൽ നാട്ടുകാർ പ്രതിഷേധമായെത്തി. കുഴിയാലിപ്പടിയിൽ തഹസിൽദാരെ നാട്ടുകാർ...
തിരുവനന്തപുരം: സിപിഎമ്മിന് സമരത്തോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സില്‍വര്‍ ലൈന്‍ സര്‍വേകള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ്....
മന്ത്രി സജി ചെറിയാനുവേണ്ടി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍ അലൈന്മെന്റില് മാറ്റംവരുത്തിയെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്മെന്റാണ് മാറ്റിയത്. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ...
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്ക് കൺസൾട്ടൻസി കമ്പനിയെ നിയമിച്ചതിൽ അഴിമതിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്രഞ്ച് കമ്പനിക്ക് കരാർ നൽകിയതിൽ കമ്മീഷനുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട്...
ന്യൂഡൽഹി:സില്‍വര്‍ ലൈന്‍ പദ്ധതിക്കായി നിലവില്‍ ഭൂമിയേറ്റെടുക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. പദ്ധതിച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതില്‍ ഒതുങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വലിയതോതില്‍...