Breaking News

കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ആൽബർട്ട: കാനഡയിലെ ആൽബർട്ടയിൽ കാൻമോർ സ്പ്രേ തടാകത്തിലെ റിസർവോയറിൽ ഉണ്ടായ ബോട്ടപകടത്തിൽ 2 മലയാളികൾ മരിച്ചു. അങ്കമാലി സ്വദേശി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിൻ ഷാജി എന്നിവരാണ് മരിച്ചത്. തൃശൂർ സ്വദേശി ജിജോ ജോഷിയെ രക്ഷപ്പെടുത്തി.

ബോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു ഇവർ. ഇത്തരത്തിൽ ഉല്ലാസയാത്രയ്ക്ക് ഇവർ പോകാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top