Breaking News

സര്‍ക്കാരിന്റെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലേയ്‌ക്കെത്തിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളില്‍ കേബിള്‍ ഓപ്പറേറ്റേഴ്‌സിന് മുന്‍ഗണനയെന്ന് കെ ഫോണ്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലേയ്‌ക്കെത്തിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളില്‍ കേബിള്‍ ഓപ്പറേറ്റേഴ്‌സിന് മുന്‍ഗണനയെന്ന് കെ ഫോണ്‍ . ഗ്രാമ നഗര വ്യത്യാസമില്ലാതെയുള്ള കേബിള്‍ ഓപ്പറേറ്റേഴ്‌സിന്റെ വിതരണ ശ്യംഖല പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് കെ ഫോണ്‍ പ്രോജക്ട് ഹെഡ് മോസസ് രാജ്കുമാര്‍ പറഞ്ഞു.

വീഡിയോ വാർത്ത കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top