Badminton
തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ ഫൈനലിൽ
ബാങ്കോക്ക്:മലയാളിതാരം എച്ച് എസ് പ്രണോയിയിലൂടെ തോമസ് കപ്പ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ.നിര്‍ണായക മത്സരത്തില്‍ ഡെന്മാര്ക്കിനെ 3-2ന് തകര്‍ത്താണ് ഫൈനല്‍ പ്രവേശം. ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുന്നത് പതിമൂന്നാം റാങ്ക്...