Breaking News

നിർണായക മത്സരത്തിൽ വമ്പൻ ജയം, സെമി പ്രതീക്ഷ നിലനിർത്തി ഇന്ത്യൻ വനിതകൾ

ഓക്ക്‌ലൻഡ്: വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെതിരെ നേടിയ 110 റൺസിന്റെ വമ്പൻ ജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തി. സ്കോർ– ഇന്ത്യ: 229–7; ബംഗ്ലദേശ്: 40.3 ഓവറിൽ 119നു പുറത്ത് . ടോസ്– ഇന്ത്യ.

യാസ്തിക ഭാട്ടിയ (80 പന്തിൽ 50), ഷഫാലി വർമ (42 പന്തിൽ 42), സ്മൃതി മന്ധന (51 പന്തിൽ 30) പൂജ വസ്ത്രകർ (33 പന്തിൽ 30), സ്നേഹ് റാണ (23 പന്തിൽ 27), റിച്ച ഘോഷ് (36 പന്തിൽ 26) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top