ചെങ്ങന്നൂർ സി.ഐ ജോസ് മാത്യുവിന് വധഭീഷണി. ഭീഷണിക്കത്ത് ലഭിച്ചത് തപാലിൽ. സിൽവർലൈൻ സമരത്തെ നേരിട്ടതിൽ അമർഷം അറിയിച്ചാണ് വധഭീഷണിക്കത്ത്. എൽഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷി ആകരുതെന്നാണ് കത്തിലെ മുന്നറിയിപ്പ്. ചെങ്ങന്നൂർ സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചെങ്ങന്നൂർ സിഐയ്ക്ക് വധ ഭീഷണി
By
March 22, 2022 12:56 pm