Breaking News

ഡബ്ല്യൂ.സി.സി അംഗങ്ങള്‍ വനിതാകമ്മിഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തി

ഡബ്ല്യൂ.സി.സി അംഗങ്ങള്‍ വനിതാകമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച

പത്മപ്രിയ, പാർവ്വതി തിരുവോത്ത്, സയനോര, ദീദീ , അഞ്ജലി മേനോൻ തുടങ്ങിയവരാണ് വനിതാ കമ്മീഷനെ കാണാനെത്തിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top