Latest News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് ജനങ്ങളോടു സംസാരിക്കുമെന്നു ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാൽ എന്തു വിഷയം പറയാനാണ് പ്രധാനമന്ത്രി എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. കോവിഡ് വാക്സിനേഷൻ 100 കോടിയെന്ന ചരിത്ര മുഹൂർത്തം പിന്നിട്ടതിന് പിന്നാലെയാണ് മോദി എത്തുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ  രാജ്യത്തെ അഭിസംബോധന ചെയ്യും.- എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഒറ്റവരി ട്വീറ്റിൽ പറയുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top