Breaking News
ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
മൂന്നാർ: ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) ആണ് മരിച്ചത്. തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയിലായിരുന്നു. ഇവർക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളാണെന്ന്...