Breaking News

ക്ലബ്ബ്ഹൗസ് പോലീസ് നിരീക്ഷണത്തിൽ

കൊച്ചി:നവമാധ്യമമായ ക്ലബ്ഹൗസ് പോലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെന്ന് പോലീസ്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ടെന്ന് കണ്ടെത്തല്‍. അഡ്മിന്‍മാരെ കണ്ടെത്തി, നടപടിക്ക് സൈബര്‍ ഷാഡോ പോലീസ് നിരീക്ഷണം തുടങ്ങി.സ്പീക്കർ, മോഡറേറ്റർ പാനലുകളിലും  നടപടി വന്നേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top