Breaking News
ക്ലബ്ബ്ഹൗസ് പോലീസ് നിരീക്ഷണത്തിൽ
കൊച്ചി:നവമാധ്യമമായ ക്ലബ്ഹൗസ് പോലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെന്ന് പോലീസ്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ടെന്ന് കണ്ടെത്തല്‍. അഡ്മിന്മാരെ കണ്ടെത്തി, നടപടിക്ക് സൈബര്‍ ഷാഡോ...