Breaking News

പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍,അർജൻ്റീനയെ തകർത്ത് ഹോക്കിയിലും ക്വാര്‍ട്ടറിൽ

ടോക്കിയോ ഒളിംപിക്സില്‍ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിക്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു.സ്കോര്‍ 21-15, 21-13.

അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ തോൽപ്പിച്ചു. 3-1 നാണ് ഇന്ത്യൻ ജയം. ജയത്തോടെ ഇന്ത്യ പൂൾ എയിൽ രണ്ടാം സ്ഥാനം നിലനിർത്തി.

ബോക്സിങ്ങിൽ സതീഷ് കുമാർ ക്വാർട്ടറിൽ കടന്നു.അടുത്ത മത്സരം ജയിച്ചാൽ മെഡൽ ഉറപ്പാണ്.ജമൈക്കൻ താരത്തെ തോൽപിച്ചാണ് സതീഷ് കുമാർ ക്വാർട്ടറിൽ കടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top