Breaking News

ഇന്ത്യയ്ക്ക് തോൽവി,ശ്രീലങ്ക ടി20 പരമ്പരയിൽ ഒപ്പമെത്തി

കൊളംബോ: രണ്ടാം മത്സരത്തിൽ ഇന്ത്യയെ നാലു വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ടി20 പരമ്പരയിൽ ഒപ്പമെത്തി. ഇന്ത്യ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക അവസാന ഓവറിൽ മറികടന്നു.

36 റൺസെടുത്ത മിനോദ് ബാനുകയും 40 റൺസെടുതത് പുറത്താവാതെ നിന്ന ധനഞ്ജയ ഡിസിൽവയുമാണ് ലങ്കയുടെ ജയം സാധ്യമാക്കിയത്. സ്കോർ ഇന്ത്യ 20 ഓവറിൽ 132-5, ശ്രീലങ്ക 19.4 ഓവറിൽ 133-6. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top