ന്യൂഡൽഹി.നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിംകോടതി വിധി നാളെ രാവിലെ 10.30 ന്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ കോടതി പരിഗണിക്കും.
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി നാളെ
By
July 27, 2021 7:48 pm