കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ഇസുരു ഉഡാനയ്ക്ക് പകരം കഷുന്‍ രജിത ടീമിലെത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ഏകദിനം ഇന്ത്യ ജയിച്ചിരുന്നു. മലയാളിതാരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇടം നേടാനായില്ല
രണ്ടാം ഏകദിനത്തിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ്,മാറ്റമില്ലാതെ ഇന്ത്യൻ ടീം
By
July 20, 2021 2:50 pm